എന്റെ ആടുകൾക്ക് കൊടുക്കുന്ന മരുന്നുകളും അതിന്റെ ഉപയോഗവും വിലയും| Medicines and supplement for goats

എന്റെ ആടുകൾക്ക് കൊടുക്കുന്ന മരുന്നുകളും അതിന്റെ ഉപയോഗവും വിലയും| Medicines and supplement for goats


hi all welcome to agri tech farming youtube channel today i am going to introduce some medicines and supplements that i am using in our broiler goat farm and also its usage price and some other detailes please like and share this video with your friends also please comment your opinions and suggestion in the comment session because your expression or impressions will boost our productivity and it will help us to improve our self so lets get strted

42 thoughts on “എന്റെ ആടുകൾക്ക് കൊടുക്കുന്ന മരുന്നുകളും അതിന്റെ ഉപയോഗവും വിലയും| Medicines and supplement for goats

  1. ഇപ്പോൾ എത്ര എണ്ണം ബാക്കിയുണ്ട്.എത്രദിവസമായി ഏകദേശം തൂക്കം?

  2. ദയവുചെയ്ത് പശുവിനെ കൊടുക്കുന്ന കാൽസ്യം പൗഡർ ഗുണനിലവാരം ഉള്ളതും cheap and ബെസ്റ്റ് കിട്ടുന്ന കമ്പനിയുടെ അഡ്രസ്സ് ഒന്ന് അറിയിക്കാമോ

  3. Mixed ഫാം തുടങ്ങുന്നതിന് എന്തിങ്കിലും ലോൺ ലഭ്യമാണോ

  4. ഹരിയാനയിൽ പോയപ്പോൾ മുറപോത്തിൻ കുട്ടികളെ വിഡിയോ അടുക്കമായിരുന്നില്ലേ.

  5. ഹലോ നമസ്കാരം എൻറെ ഒരു ആടിനെ പ്രസവിച്ച ഒന്നരമാസം കഴിഞ്ഞ് മുലക്കാമ്പിൽഒരു കല്ലപ്പ് അനുഭവപ്പെടുന്നുണ്ട് എന്തായിരിക്കും കാരണം പ്രതിവിധി വല്ലതും അറിയുമോ

  6. മരുന്നുകൾ പരിചയപ്പെടുത്തി എന്ന് മാത്രം. ഒരു load ണ്ടല്ലോ, എങ്ങനെ മുതലാകും എന്നൊന്നും കരുതേണ്ട.

  7. നല്ല അവതരണം support മുന്നോട്ട് പോകൂ എല്ലാ വീഡിയോസ് കാണാറുണ്ട്,💞💞💞

  8. വെറും വേസ്റ്റ്, ഒരു കർഷകനും ഇതിൽ നിന്നും ഒന്നും പ ടിക്കാനില്ല.

  9. മരുന്നുകളൊക്കെ കൊടുക്കുമ്പോൾ expiry date നോക്കാൻ മറക്കല്ലേ…..

Leave a Reply

Your email address will not be published. Required fields are marked *